രാവിലെ ബാങ്കില്‍ നിന്ന് പുറത്തിറങ്ങുമ്പോളാണ് ഞാന്‍ ആ വിളി കേട്ടത് .
"ഹായ് ജോഷി" ഞാന്‍ തിരിഞ്ഞു നോക്കി.
ആദ്യം വിചാരിച്ചത് പോളിസി എടുപ്പിക്കാന്‍ പുറകെ നടക്കുന്ന ഇന്‍ഷുറന്‍സ് അഡ്വൈസര്‍ ആയിരിക്കുമെന്നാണ്. പക്ഷെ അത് പദ്മജ* ആയിരുന്നു. (യഥാര്‍ത്ഥ പേരല്ല!! സ്വന്തം അച്ഛന്‍റെ കൂട്ടുകാരന്‍റെ കമ്പനിയില്‍ അച്ഛന്‍റെ ശുപാര്‍ശ കൊണ്ട് ഉന്നത പദവിയില്‍ ജോലി ചെയ്യുന്ന ആ പെണ്‍കുട്ടിയെ പദ്മജ എന്നല്ലാതെ എന്ത് പേരാണ് എനിക്ക് വിളിക്കാന്‍ പറ്റിയത്??)
"ബഹുത് ദിനോം കെ ബാദ് ആപ്സേ മുലാകാത് ഹോഗയാ" (ഒത്തിരി നാളുകള്‍ക്കു ശേഷം ആണ് കണ്ടു മുട്ടിയതെന്നു..!!) ഉപചാരങ്ങള്‍ കൈ മാറിയ ശേഷം അവള്‍ പറഞ്ഞു. "ഐ വാസ് തിങ്കിംഗ് ടോ കാള്‍ യു ഫോര്‍ ക്ലീരിംഗ് എ ഡൌട്ട്." "എന്താണാവോ?" ഞാന്‍ ചോദിച്ചു.
"കഴിഞ്ഞ ദിവസം ഞാന്‍ ഒരു എയര്‍ടെല്‍ യൂ.എസ്.ബി. ഡോങ്ങിള്‍ വാങ്ങി, 1GB ഡാറ്റ പ്ലാന്‍ റീചാര്‍ജ് ചെയ്തു. ഇന്നലെ ഓഫീസില്‍ ഞാന്‍ ഇത് പറഞ്ഞപ്പോള്‍ മാനേജര്‍ എന്നോട് പറഞ്ഞു '1GB'യെക്കാളും സ്പീഡ് '3G'ക്കാണ്; അത് കൊണ്ട് 1GB മാറ്റി 3G എടുക്കണം എന്ന്. ഞാന്‍ ഇന്നലെ കടയില്‍ ചെന്ന് ചോദിച്ചപ്പോള്‍ കടക്കാരന്‍ പറഞ്ഞു അത് 3Gയാണ് ചാര്‍ജ് ചെയ്തതെന്ന്. ശെരിക്കും അയാള്‍ എന്നെ പറ്റിക്കുവല്ലേ, 3G എന്ന് പറഞ്ഞു 1GB തന്നിട്ട്????"
"പോട്ടെ സാരമില്ല, അടുത്ത തവണ റീചാര്‍ജ് ചെയ്യുമ്പോള്‍ അബദ്ധം പറ്റാതെ സൂക്ഷിക്കുക." എന്ന് പറഞ്ഞു ഞാന്‍ അവിടെ നിന്ന് തടി തപ്പി.
ഇപ്പോളും എന്റെ സംശയം മാറിയിട്ടില്ല.
'1GB'-ക്കണോ '3G'-ക്കണോ കൂടുതല്‍ സ്പീഡ്??